ബൈഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി, അന്താരാഷ്ട്ര സമാധാനത്തിനായി പ്രവര്‍ത്തിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 8, 2021

ബൈഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി, അന്താരാഷ്ട്ര സമാധാനത്തിനായി പ്രവര്‍ത്തിക്കും

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനനമന്ത്രി നരേന്ദ്ര മോദി ആശയ വിനിമയം നടത്തി. ബൈഡനെ ഫോണിൽ വിളിച്ച് സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ ആശയ വിനിമയം നടത്തുന്നത്. പ്രദേശിക അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്ത ഇരു നേതാക്കളും കലാവസ്ഥ വ്യതിയാനത്തിനെതിരെ സംയുക്തമായി പ്രവർത്തിക്കുമെന്നും തീരുമാനിച്ചു. പാരിസ് ഉടമ്പടിയുമായി വീണ്ടും സഹകരിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.ഇന്ത്യ യുഎസ് ബന്ധം ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉയരങ്ങളിൽ എത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. Content Highlight: PM Modi Speaks To Joe Biden,


from mathrubhumi.latestnews.rssfeed https://ift.tt/3a4bUEt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages