തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാംതവണയാണ് ഇന്ധന വില വർധിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3aLmC1D
via
IFTTT
No comments:
Post a Comment