കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പു പരാതിയിലാണ് നടപടി. നടി 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂർ സ്വദേശിയാണ് പരാതി നൽകിയത്. ഇത് പ്രകാരമാണ് കൊച്ചിയിൽ നടിയെ ചോദ്യം ചെയ്തത്. Content Highlights: : Bollywood actress Sunny Leone questioned by crime branch at Kochi
from mathrubhumi.latestnews.rssfeed https://ift.tt/3cKSuWM
via
IFTTT
No comments:
Post a Comment