തിരുവനന്തപുരം: ‘മുഖ്യമന്ത്രി എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് പെരുമാറുന്നതുപോലെയും ഏകാധിപതിയെപ്പോലെയും പെരുമാറുന്നു’വെന്ന എം.കെ. മുനീർ എം.എൽ.എ.യുടെ ആക്ഷേപത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അടിച്ചുതളിക്കാരിയോട് മര്യാദയില്ലാതെ പെരുമാറാമോയെന്നും അവർ അന്തസ്സായി ജോലി ചെയ്യുന്നവരാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുനീർ പറഞ്ഞത് മുനീറിന്റെ സ്വഭാവമായിരിക്കുമെന്നും തനിക്ക് ആ സ്വഭാവമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3u7NdyF
via
IFTTT
No comments:
Post a Comment