ഇന്ത്യ 56 ലക്ഷം ഡോസ് കോവിഡ് മരുന്ന് വിദേശരാജ്യങ്ങൾക്ക് നൽകി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 4, 2021

ഇന്ത്യ 56 ലക്ഷം ഡോസ് കോവിഡ് മരുന്ന് വിദേശരാജ്യങ്ങൾക്ക് നൽകി

ന്യൂഡൽഹി: വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ 56 ലക്ഷം ഡോസ് കോവിഡ് പ്രതിരോധമരുന്ന് നൽകിയതായി വിദേശകാര്യമന്ത്രാലയം. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, യു.എ.ഇ., മൊറോകോ, ഒമാൻ, ഈജിപ്ത്, അൽജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് മരുന്ന് സൗജന്യമായി നൽകിയത്. വാണിജ്യാടിസ്ഥാനത്തിൽ 100 ലക്ഷം ഡോസും വിവിധ രാജ്യങ്ങൾക്ക് നൽകിയെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ആഴ്ചകളിൽ കരീബിയൻ രാജ്യങ്ങൾ, നിക്വരാഗ്വ, അഫ്ഗാനിസ്താൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യയുടെ മരുന്നെത്തും. content highlights:india supplied 56 lakh dose of covid vaccine to foreign nations


from mathrubhumi.latestnews.rssfeed https://ift.tt/3ttrFfS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages