ചികിത്സയ്‌ക്കൊടുവില്‍ ചെവി പകുതിയായി: ബ്യൂട്ടീഷ്യന്‍ 50,000 രൂപ നല്‍കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 15, 2021

ചികിത്സയ്‌ക്കൊടുവില്‍ ചെവി പകുതിയായി: ബ്യൂട്ടീഷ്യന്‍ 50,000 രൂപ നല്‍കണം

പത്തനംതിട്ട:കമ്മലിടുന്ന കിഴുത്ത ഒട്ടിക്കാൻ ബ്യൂട്ടീഷ്യൻ നടത്തിയ ചികിത്സ പാളിയപ്പോൾ യുവതിയുടെ ചെവി പകുതിയായി. സംഗതി പരാതിയായതോടെ യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങൾ കണക്കിലെടുത്ത് ബ്യൂട്ടീഷ്യൻ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി ഉത്തരവുമിട്ടു. 2016 ഓഗസ്റ്റിലാണ് ഓമല്ലൂർ സ്വദേശിനി കാതിന്റെ കമ്മൽ കിഴുത്ത ഒട്ടിക്കാൻ പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാർലറിലെത്തിയത്. രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കൽ ഒഴിച്ചായിരുന്നു ചികിത്സ. ഒരു ചെവിയുടെ കമ്മൽദ്വാരത്തിന് മുകളിലുള്ള ഭാഗം മുതൽ താഴേക്ക് അടർന്നുപോയെന്നാണ് പരാതി. Content Highlights:beautician fined for mutilating ear of customer


from mathrubhumi.latestnews.rssfeed https://ift.tt/2N9ewrS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages