രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കോവിഡ് ; 1,07,15,204 പേര്‍ വാക്സിന്‍ സ്വീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 19, 2021

രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കോവിഡ് ; 1,07,15,204 പേര്‍ വാക്സിന്‍ സ്വീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടുംവർധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 101 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. 10,387 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെരോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയി. നിലവിൽ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,07,15,204 പേർക്കാണ് ഇതുവരെ കോവിഡ്-19 വാക്സിൻ നൽകിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു. Content Highlights:India COVID-19 Case


from mathrubhumi.latestnews.rssfeed https://ift.tt/3s9Vn83
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages