ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 3, 2021

ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റോം: ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. 758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോർഡാണ് റൊണാൾഡോ തിരുത്തിക്കുറിച്ചത്. സ്കോർ ചെയ്ത ഗോളുകളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവിൽ റോണോ ഉള്ളത്. Content Highlights:Juventus Superstar Cristiano Ronaldo Has Now Scored More Goals Than Brazil Legend Pele


from mathrubhumi.latestnews.rssfeed https://ift.tt/2X6ITAD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages