പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 14, 2021

പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹാസിൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/3suPpQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages