പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ.കെ.എ.സലീമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 13, 2021

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ.കെ.എ.സലീമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഹെമറ്റോളജിസ്റ്റായ കോഴിക്കോട് ജയിൽ റോഡിലെ ലെസ്റ്റർഷൈനിൽ താമസിക്കുന്ന ഡോ.കെ.എ.സലിമിന്റെ ഭാര്യ സയിദ് പാത്തുമ്മാൽ (79)അന്തരിച്ചു. പത്തനാപുരം പുത്തൻ ബംഗ്ലാവിൽ ബാവ സാഹിബിന്റെ മകളാണ്. സംസ്കാരം വൈകീട്ട് നാലുമണിക്ക് കണ്ണംപറമ്പിൽനടക്കും. മക്കൾ: ഡോ.ഷെഫീക്ക് സലിം(ഹെമിറ്റോളജിസ്റ്റ്,യു.കെ.), റഫീക്ക് സലിം(റിയാദ്), ഡോ. ആഷിക് സലിം(യു.കെ), ഡോ.സജിക് സലിം(യു.കെ.) മരുമക്കൾ: ഷബ്നം ഷഫീക്ക്, ഷംന റഫീക്ക്, ഷെറി ആഷിക്, സബീന സജിക്. സഹോദരങ്ങൾ : സി.ബി.സബി, പരേതനായ ബി.എം.ഖാൻ, പരേതനായ മജീദ് സാഹിബ്, പരേതനായ സലിം സാഹിബ്, ബി.ദസ്തഗീർ സാഹിബ്, ഹാഷ്മിംസാഹിബ്


from mathrubhumi.latestnews.rssfeed https://ift.tt/38Dm7qC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages