കേരള കോണ്‍ഗ്രസ് (ജേക്കബ്) യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലെത്തും: സ്കറിയ തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 28, 2021

കേരള കോണ്‍ഗ്രസ് (ജേക്കബ്) യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലെത്തും: സ്കറിയ തോമസ്

കോട്ടയം∙ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലെത്തുമെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗം. യാക്കോബായ സഭ ഇടപെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്കറിയ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. Kerala Congress jacob faction, Kerala Congress, Sacraia Thomas, Manorama News, Breaking News, Malayalam News.

from Top News https://ift.tt/36jKkAQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages