കൊല്ലത്ത് കയർ സംഭരണശാലയ്ക്ക് തീപിടിച്ചു; ലോറി ഉൾപ്പെടെ കത്തിനശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 28, 2021

കൊല്ലത്ത് കയർ സംഭരണശാലയ്ക്ക് തീപിടിച്ചു; ലോറി ഉൾപ്പെടെ കത്തിനശിച്ചു

കൊല്ലം ∙ ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്ക് തീപിടിച്ചു. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ കത്തിനശിച്ചു. ആളപായമില്ല. അർധരാത്രി 11.30 ന് ഉഗ്രശബ്ദതോടെയാണ് തീ പടർന്നത്. | Fire | Manorama News

from Top News https://ift.tt/3t6uN0P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages