പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇടുക്കിയില്‍ 16-കാരന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 4, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇടുക്കിയില്‍ 16-കാരന്‍ പിടിയില്‍

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിയും ബന്ധുവുമായ പതിനാറുകാരൻ പിടിയിൽ. ഇടുക്കി കമ്പംമെട്ട് പോലീസ്സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരുവർഷമായി 16-കാരൻ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞദിവസം പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പോക്സോ ആക്ടനുസരിച്ച് കമ്പംമെട്ട് പോലീസ് കേസെടുത്തു. Content Highlights:16 year old boy arrested in idukki for raping minor girl


from mathrubhumi.latestnews.rssfeed https://ift.tt/38ZPjam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages