വാജ്പേയിക്ക് തുരങ്കം പണി അറിയാമോയെന്ന് എൻ.എസ്. മാധവൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 7, 2020

വാജ്പേയിക്ക് തുരങ്കം പണി അറിയാമോയെന്ന് എൻ.എസ്. മാധവൻ

ന്യൂഡൽഹി: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കാമ്പസിന് എം.എസ്. ഗോൾവാൾക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ എഴുത്തുകാരനും നിരൂപകനുമായ എൻ.എസ്. മാധവൻ രംഗത്ത്. “നെഹ്രുവിന് വള്ളംകളി അറിയാമോ എന്നുചോദിച്ചാൽ വാജ്പേയിക്ക് തുരങ്കംപണി അറുയുമോ എന്ന് തിരിച്ചുചോദിക്കേണ്ടിവരും” എന്നായിരുന്നു ട്വറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം. നെഹൃവിന്‌ വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ ബാജ്പയിയ്ക്ക്‌ തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും— N.S. Madhavan (@NSMlive) December 7, 2020


from mathrubhumi.latestnews.rssfeed https://ift.tt/37Kr1QN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages