മോദിയോടുള്ള വലിയ ആഭിമുഖ്യം കേരളത്തിലുണ്ട്, എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കും- കെ. സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

മോദിയോടുള്ള വലിയ ആഭിമുഖ്യം കേരളത്തിലുണ്ട്, എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കും- കെ. സുരേന്ദ്രന്‍

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നല്ല രീതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. "എല്ലാ വാർഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എൻഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും.കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾലഭിക്കും", കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.. content highlights:K Surendran reaction on polling day


from mathrubhumi.latestnews.rssfeed https://ift.tt/3qTHRWf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages