കുവൈറ്റില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോകാൻ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

കുവൈറ്റില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോകാൻ അനുമതി

കുവൈറ്റ് സിറ്റി: സൗദി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോകാന്‍ അനുമതി നല്‍കുമെന്ന് മതകാര്യമന്ത്രാലയം.

പോകാൻ ആഗ്രഹിക്കുന്നവർ eatumrana എന്ന അപ്പ്ളിക്കേഷൻ വഴി റെജിസ്റ്റർ ചെയണം. സൗദിയിൽ എത്തുന്നവർ മൂന്നു ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം.

18 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്കാണ് അനുമതി നല്‍കുന്നത്. എന്നാല്‍ ചില പ്രത്യേക കേസുകളില്‍ 70 വരെയുള്ളവര്‍ക്കും അനുമതി നല്‍കും. കൂടാതെ സൗദിയിലേക്ക്‌ പ്രവേശിക്കുന്നതിനു കോവിഡ്‌ മുക്ത സർട്ടിഫിക്കറ്റ്‌ ഹാജരാക്കുകയും വേണമെന്ന് നിർദേശമുണ്ട്.



from mangalam.com https://ift.tt/3jTb0fF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages