ബെവ്ക്യൂ ടോക്കൺ ഒഴിവാക്കിയിട്ടില്ലെന്ന് ബെവ്‌കോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 21, 2020

ബെവ്ക്യൂ ടോക്കൺ ഒഴിവാക്കിയിട്ടില്ലെന്ന് ബെവ്‌കോ

തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്ക് ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ. ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കാൻ അനുവദിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻകുമാർ പറഞ്ഞു. ബെവ്ക്യൂ ആപ് തകരാറില്ലാതെ പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ബി.സി. ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽനിന്ന് ബെവ്ക്യൂ ടോക്കൺവഴിമാത്രമേ മദ്യം നൽകൂ. നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി. അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2USq6Ys
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages