ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളെ തള്ളി പ്രാദേശിക പാർട്ടികളുമായി സഖ്യത്തിനൊരുങ്ങി കമൽഹസ്സൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളെ തള്ളി പ്രാദേശിക പാർട്ടികളുമായി സഖ്യത്തിനൊരുങ്ങി കമൽഹസ്സൻ

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളെ തള്ളി പ്രാദേശിക പാർട്ടികളുമായി സഖ്യത്തിനൊരുങ്ങി കമൽ ഹസ്സന്റെ മക്കൾ നീതി മയ്യം. വരുന്ന തെരഞ്ഞെടുപ്പ് പാർട്ടിക്ക് നിർണായകമാണ്.

കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ്.

അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നടൻ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.



from mangalam.com https://ift.tt/2TSNzby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages