ന്യൂഡൽഹി:45,209 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 90,95, 807ൽഎത്തി. 501 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മൂലമുള്ള മരണസംഖ്യ 1,33,227 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 4,40962 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേർ കോവിഡ് വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 85,21,617 ലേക്ക് ഉയർന്നു. With 45,209 new #COVID19 infections, Indias total cases rise to 90,95,807 With 501 new deaths, toll mounts to 1,33,227. Total active cases at 4,40,962 Total discharged cases at 85,21,617 with 43,493 new discharges in last 24 hrs. pic.twitter.com/jtWtREu9oK — ANI (@ANI) November 22, 2020 രാജ്യത്ത് ഇതുവരെ 13,17,33,134 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. Content Highlight:45,209 new Coronaviruscases in India
from mathrubhumi.latestnews.rssfeed https://ift.tt/2IZV8eB
via
IFTTT
No comments:
Post a Comment