കണ്ണൂർ: തലശ്ശേരി സബ്ജയിലിൽ പരോൾ കഴിഞ്ഞ് മടങ്ങിയെത്തിയ 30 പേരിൽ നടത്തിയ ടെസ്റ്റിൽ 21 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ജയിലുകളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പരസ്പര സമ്പർക്കത്തിലൂടെയാണ് സംസ്ഥാനത്ത് ഏറെ പേരും രോഗികളാകുന്നത്.
സംസ്ഥാനത്ത് ഇന്ന് 7,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു.
from mangalam.com https://ift.tt/3lAlJwU
via IFTTT
No comments:
Post a Comment