ഹത്രസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ജീവനൊടുക്കിയ നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

ഹത്രസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ജീവനൊടുക്കിയ നിലയിൽ

ലക്നൗ ∙ രാജ്യത്തെ ഞെട്ടിച്ച ഹത്രസ് ബലാത്സംഗ– കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയിൽ. ഉന്നാവ് പൊലീസ് ട്രെയിനിങ് സെന്റർ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ ദേവിയെ (36) ആണു വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു. | Pushpa Prakash | DIG Chandra Prakash | Hathras | Manorama News

from Top News https://ift.tt/3jAiaFz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages