കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്.പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്
ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന ഇയാള്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്.
from mangalam.com https://ift.tt/35N05yR
via IFTTT
No comments:
Post a Comment