കൊച്ചി: പ്രമുഖ മലയാളം സിനിമാ നിര്‍മ്മാതാവും ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയുമായ കെ. ജെ ജോസഫ് നിര്യാതനായി. കൊച്ചേട്ടന്‍ ചെറുപുഷ്പം എന്ന പേരില്‍ സിനിമാവേദിയില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. 80 കളിലും 90 കളിലുമായി സൂപ്പര്‍താരങ്ങളുടേത് ഉള്‍പ്പെടെ അനേകം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അനാവരണം, ആ നിമിഷം, ഈറ്റ, നിദ്ര, വീട്, ഹിമവാഹിനി, ഇതിലേ ഇനിയും വരുമോ, അനുരാഗി, പാവം പാവം രാജകുമാരന്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം സിനിമകളുടെ നിര്‍മ്മാതാവാണ്.
from mangalam.com https://ift.tt/35F6X1a
via IFTTT
No comments:
Post a Comment