വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനം; എസ്‌ഐ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 2, 2020

വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനം; എസ്‌ഐ അറസ്റ്റില്‍

കൊച്ചി : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ എസ്‌ഐ ബാബു മാത്യു അറസ്റ്റില്‍. വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ച ബാബു ഈ ബന്ധം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാത.

ആദ്യ പീഡനത്തിനു ശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഒരു മാസം മുന്‍പാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍പോയ എസ്.ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരികകുകയാണ്.



from mangalam.com https://ift.tt/3d0dPcT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages