ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. 85കാരിയായ മാതാവ് വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

വീട്ടിൽ എത്തിയപ്പോൾ അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകൾ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2T98abp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages