ചീരു ഉണ്ട് എപ്പോഴും എനിക്കൊപ്പം... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ചീരു ഉണ്ട് എപ്പോഴും എനിക്കൊപ്പം...

ചിരഞ്ജീവി സർജ എന്ന യുവ നടന്റെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്.. അതിലേറെ ദുഖിപ്പിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന ഗർഭിണി ആയിരുന്നു എന്നത്.

ഒരു കുഞ്ഞിനായി ഇരുവരും കാത്തിരുന്ന സന്തോഷമുള്ള നിമിഷത്തിലാണ് വിധി സർജയെ തട്ടിയെടുത്തത്. ഇന്നിപ്പോൾ ഒരു ചടങ്ങിനിടയിൽ സർജയുടെ കട്ട്‌ ഔട്ട്‌ അരികിൽ വെച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന മേഘ്നയെ കാണാം.... തന്റെ പ്രിയതമനെ അരികിൽ നിർത്തിക്കൊണ്ട് മേഘ്ന ആ ചിത്രങ്ങളിൽ പുഞ്ചിരിക്കുകയാണ്.

ഇപ്പോൾ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്.... കഴിഞ്ഞ ജൂലൈയിലാണ് സർജ മരിക്കുന്നത്. പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം....

എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും.

എന്നും എല്ലായ്‌പോഴും....



from mangalam.com https://ift.tt/2Gt6LJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages