അഭിഭാഷകന്റെ മനസികപീഡനം ; വിചാരണ കോടതി മാറ്റാനുള്ള നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 29, 2020

അഭിഭാഷകന്റെ മനസികപീഡനം ; വിചാരണ കോടതി മാറ്റാനുള്ള നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസ്താരത്തിനിടെയുള്ള അഭിഭാഷകന്റെ മനസികപീഡനം മൂലമാണ് ഇതെന്ന് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

അഭിഭാഷകന്റെ ചോദ്യങ്ങൾക്ക് മുൻപിൽ താൻ മാനസികമായി പീഡനം ഏൽക്കേണ്ടി വന്നപ്പോളും
കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു.

സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. പ്രോസിക്യൂഷനും സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.



from mangalam.com https://ift.tt/37WXV2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages