ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്ക് നമ്മുടെ മേല്‍ വിപരീത സ്വാധീനമുണ്ടാക്കാന്‍ ഇടനല്‍കരുതെന്ന് കേന്ദ്രസഹമ്രന്തി വി.മുരളീധരന്‍. അലംഭാവം കാട്ടരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്നറിയിപ്പ് പാലിക്കണം. കൊവിഡിന് നമ്മുടെ ജീവിതത്തില്‍ വിപരീത ഫലമുണ്ടാക്കാന്‍ അവസരം നല്‍കരുത്. ഇത് അധിക ജാഗ്രത പാലിച്ച് കൊവിഡിനെതിരെ പോരാടേണ്ട സമയമാണ്.
ആഘോഷവേളകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്ന പ്രതിജ്ഞയെടുക്കണം. സാമൂഹിക അകലം ഒരിക്കലും അവഗണിക്കരുത്. കൊവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തി എല്ലാവര്‍ക്കം ലഭ്യമാകുന്ന കാലം വരെ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
As illustrated by Hon'ble @PMOIndia @NarendraModi Ji in his address to the nation today, let us not become complacent during the festive season. We should not let the #COVID19 leave an adverse impact on our lives. Its time to be extra cautious and continue to fight #COVID19 pic.twitter.com/aOgR3cF4ib— V Muraleedharan (@VMBJP) October 20, 2020
from mangalam.com https://ift.tt/3m5wyqF
via IFTTT
No comments:
Post a Comment