ഭോപ്പാല്‍: ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീഴുന്ന വീഡിയോ വൈറൽ.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ വെച്ച് ആനയുടെ പുറത്തു കയറി യോഗ ചെയ്യുകയായിരുന്നു ബാബ രാംദേവ്.
ആനപ്പുറത്തു നിന്ന് വീണ ഉടനെ ബാബ രാംദേവ് ചാടി എഴുന്നേൽക്കുന്നതും പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം.
Mathura: Baba Ramdev doing yoga atop an elephant, the elephant disturbs Baba’s balance. Hope he recovers soon from his injuries without getting admitted in any hospital that uses allopathy or ‘western’ science. pic.twitter.com/p8FdWBq6dy— Shivam Vij (@DilliDurAst) October 13, 2020
from mangalam.com https://ift.tt/3jWL1on
via IFTTT
No comments:
Post a Comment