ഭൂമിയുടെ അരികലേയ്ക്ക്. ചൊവ്വയെത്തുന്നു... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ഭൂമിയുടെ അരികലേയ്ക്ക്. ചൊവ്വയെത്തുന്നു...

പയ്യന്നൂര്‍: ചൊവ്വാഗ്രഹം ഭൂമിയുടെ അടുത്തേയ്ക്ക് എത്തുന്നു. ഒക്ടോബര്‍ ആറിനാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുക്കുക. 6,21,70,871 കിലോമീറ്റര്‍ അടുത്താണ് ചൊവ്വയെത്തുകയെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ പറഞ്ഞു.

ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടുമണിയോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും.രാവിലെ അഞ്ചുമണിവരെ കാണാം.

ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാന്‍ കഴിയും.



from mangalam.com https://ift.tt/3neBzyG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages