കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 27, 2020

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍

ബിഹാര്‍: പ്രത്യേക കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ്. രണ്ട് കോടി 15 ലക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ 1066 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 114 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്.

കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ജനം ഈ അസാധാരണ സാഹചര്യത്തില്‍ എങ്ങനെ വോട്ടു ചെയ്യും എന്നതും ഫലനിര്‍ണ്ണയത്തില്‍ പ്രധാനമാണ്.

എന്‍ഡിഎ സര്‍ക്കാരിലെ 6 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.



from mangalam.com https://ift.tt/3jAuEwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages