തിരുവനന്തപുരം നഗരമധ്യത്തില്‍ പെണ്‍വാണിഭം, ഒമ്പത് പേര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

തിരുവനന്തപുരം നഗരമധ്യത്തില്‍ പെണ്‍വാണിഭം, ഒമ്പത് പേര്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജിലെ വാടക വീട് കേന്ദ്രീകരിച്ച് ഇടപാടു നടത്തിയ കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21) വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22) വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണു പിടിയിലായത്.

ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാരെന്നു പൊലീസ് പറഞ്ഞു. വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ഒട്ടേറെ സ്ത്രീകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടെന്നും വിവരം ലഭിച്ചു. ആര്‍സിസിയിലെ രോഗികള്‍ക്കു മുറി നല്‍കാനെന്ന വ്യാജേന 8 മുറികളുള്ള 2 നില കെട്ടിടം വാടകയ്‌ക്കെടുത്താണു പെണ്‍വാണിഭം നടത്തിയത്. റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു.



from mangalam.com https://ift.tt/3bR9ZlI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages