നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങും; കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 18, 2020

നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങും; കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ. നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്നാണ് താൻ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്. ഫെയ്സ്ബുക്കിൽ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിക്കാണ് നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന പരാമർശം കട്ജു നടത്തിയത്. ട്വിറ്റർ ഉൾപ്പടെയുളള സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ നേരത്തേയും കട്ജു വിമർശിക്കപ്പെട്ടിട്ടുണ്ട്. 2015ൽ ബി.ജെ.പി.എംപി ഷാസിയ ഇൽമിയാണോ കിരൺ ബേദിയാണോ കൂടുതൽ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താൻ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്. WHY IS KATJU pic.twitter.com/KxBUXbNQuG — Arushi (@ayerushii) September 18, 2020 The pandemic really got to Katju. Tinder account alag se bana lo na sir. pic.twitter.com/Ajn0CWOBMj — spar (@Sparsh97) September 18, 2020 Can we stop laughing on his predatory bullshit? And call him out? Hold him accountable? — Arushi (@ayerushii) September 18, 2020 Hes the creepiest. — Panic Maunster (@_AngryBirb) September 18, 2020 Content Highlights:good girls sleep early former Supreme Court Judge Katjus sexist comment create storm


from mathrubhumi.latestnews.rssfeed https://ift.tt/2Ed20mC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages