ഗഗൻയാൻ സ്പേസ് സ്യൂട്ട് നിർമാണം റഷ്യയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 7, 2020

ഗഗൻയാൻ സ്പേസ് സ്യൂട്ട് നിർമാണം റഷ്യയിൽ

A model of Gaganyaan orbital module|Photo by Manjunath Kiran / AFP മോസ്കോ: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശസഞ്ചാരികൾക്കാവശ്യമായ സ്പേസ് സ്യൂട്ടുകൾ റഷ്യയിൽ നിർമിക്കും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ഉപകമ്പനിയായ 'സ്വെസ്ദ' സ്യൂട്ടുകളുടെ നിർമാണം തുടങ്ങി. ഐ.എസ്.ആർ.ഒ. റഷ്യൻ ഏജൻസിയുമായി സഹകരിച്ചാണ് ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നത്. ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നതും റഷ്യയിലാണ്. അവർ സ്വെസ്ദ സന്ദർശിച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ifagS8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages