സത്യമേ ജയിക്കൂ... ലോകം മുഴുവന്‍ എതിര്‍ത്താലും മറ്റൊന്നും സംഭവിക്കില്ല: കെ.ടി ജലീല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

സത്യമേ ജയിക്കൂ... ലോകം മുഴുവന്‍ എതിര്‍ത്താലും മറ്റൊന്നും സംഭവിക്കില്ല: കെ.ടി ജലീല്‍

തിരുവനന്തപുരം: സത്യം മാത്രമേ ജയിക്കൂവെന്ന് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യാനിടയായ സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുമ്പോഴാണ് ജലീല്‍ തന്റെ നിലപാട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്. ചെയ്തത്.

'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല' - എന്നാണ് പോസ്റ്റ്. എന്നാല്‍ കേസിലെ കുറിച്ചോ ഇ.ഡി ചോദ്യം ചെയ്തതിതോ ഒന്നും ജലീല്‍ പരാമര്‍ശിച്ചിട്ടില്ല.

യു.എ.ഇയില്‍ നിന്ന് നയതന്ത്ര മാര്‍ഗം മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള ഇടപാടുകളുടെയും പേരില്‍ ആരോപണം ഉയര്‍ന്നതോടെയാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ്് ഇന്നലെ രാവിലെ മുതല്‍ ആറു മണിക്കൂറോളം ചോദ്യം ചെയ്തത്.



from mangalam.com https://ift.tt/32nay3R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages