കോവിഡ് സെന്ററിലെ കുളിമുറിയില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ചു; പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

കോവിഡ് സെന്ററിലെ കുളിമുറിയില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററിലെ കുളിമുറിയില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ച യുവാവ് പിടിയില്‍. ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷാലു(26)വാണ് പിടിയിലായത്.

കോവിഡ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കോവിഡ് സെന്ററിലെ കുളിമുറിയില്‍ കയറിയ യുവതിയാണ് മൊബൈല്‍ ഫോണ്‍ ഓണായിരിക്കുന്നത് കണ്ടത്.

തുടര്‍ന്ന് ഇതേ സെന്ററിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മൊബെല്‍ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ കോവിഡ് സെന്റര്‍ അധികൃത യുവാവിനെ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.



from mangalam.com https://ift.tt/3jdWLCk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages