മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ചൈന

ബെയ്ജിങ്: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻപരീക്ഷണത്തിന് ചൈന അനുമതിനൽകി. നവംബറോടെ നൂറുപേരിൽ ആദ്യഘട്ട ക്ലിനിക്കൽപരീക്ഷണം തുടങ്ങും. ഇതിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മൂക്കിൽ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നൽകുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്തു. ഹോങ് കോങ് സർവകലാശാല, സിയാമെൻ സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവ ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Rb0Vie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages