തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും; ഡിസംബറിൽ സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 18, 2020

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും; ഡിസംബറിൽ സാധ്യത

തിരുവനന്തപുരം: കോവിഡ് സ്ഥിതി കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. കോവിഡിന്റെ അതിവ്യാപനമുണ്ടായാൽ നീളും. content highlights: lsg election likely to be takes place in december


from mathrubhumi.latestnews.rssfeed https://ift.tt/33JzTnJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages