പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കാൻഡിഡേറ്റ് ലോഗിൻ ലിങ്കിൽ കയറി ആദ്യ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം. ആദ്യ പട്ടിക സെപ്റ്റംബർ 14-ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രഖ്യാപിച്ചതിന് മുമ്പായി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. മെയിൻ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ ആറിന് പ്രസിദ്ധീകരിക്കും. Content Highlights:Kerala Plus One first allotment list released


from mathrubhumi.latestnews.rssfeed https://ift.tt/2ZxgpRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages