കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന് കുഞ്ഞു പിറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന് കുഞ്ഞു പിറന്നു

മഥുര: അമ്മ മേഘയ്ക്ക് കൂട്ടായി ഇനി അവനുണ്ടാകും. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന്റെ ഭാര്യ മേഘ ശുകഌഇന്നലെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

മഥുര നയാതി മെഡിസിറ്റിയില്‍ സുഖമായി ഇരിക്കുന്നു. കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിനെ നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്ന മേഘയ്ക്കും കുഞ്ഞിന്റെ പിറവി ആശ്വാസമായി.

കഴിഞ്ഞ മാസമായിരുന്നു 190 പേരുമായി ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കനത്തമഴയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.



from mangalam.com https://ift.tt/2ZfF0L0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages