ന്യൂഡൽഹി: കോവിഡിനുമുമ്പുണ്ടായിരുന്ന ആഭ്യന്തരസർവീസുകളുടെ 60 ശതമാനം വരെ പുനഃസ്ഥാപിക്കാൻ വിമാനക്കമ്പനികൾക്ക് സർക്കാർ ബുധനാഴ്ച അനുമതിനൽകി. അതേസമയം, 33 ശതമാനത്തിലധികം യാത്രക്കാരെ കയറ്റാൻപാടില്ല. നേരത്തേ ജൂൺ 26-ന് 45 ശതമാനം സർവീസുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ അനുമതിനൽകിയിരുന്നു. Content Highlights:Domestic flight services lockdown
from mathrubhumi.latestnews.rssfeed https://ift.tt/3lLitj2
via
IFTTT
No comments:
Post a Comment