കോവിഡ് കാലത്ത് പാവങ്ങള്‍ക്ക് 18 ലക്ഷം വീടുകള്‍; 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നടത്തി പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

കോവിഡ് കാലത്ത് പാവങ്ങള്‍ക്ക് 18 ലക്ഷം വീടുകള്‍; 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നടത്തി പ്രധാനമന്ത്രി

ഭോപാല്‍: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിയുന്ന വീടുകളുടെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ മാത്രം പൂര്‍ത്തിയായത് 18 ലക്ഷം വീടുകളാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു വീടിന്റെ പണി 125 ദിവസം കൊണ്ടു തീര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 45-60 ദിവസം കൊണ്ടു തീരുന്നുണ്ട്. അതിഥിത്തൊഴിലാളികള്‍ മടങ്ങിയെത്തിയതും ജോലികള്‍ വേഗത്തില്‍ തീരാന്‍ കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പണി പൂര്‍ത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.



from mangalam.com https://ift.tt/3mb4seJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages