കല്യാശ്ശേരി: എൻ.ഐ.എ. അറസ്റ്റ് ചെയ്ത എം. ഷുഹൈബ് നാട്ടിൽനിന്ന് 2008-ലാണ് പോയത്. പിന്നീടാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ വിവരം പുറത്തുവന്നത്. നാട്ടിൽ എൻ.ഡി.എഫിന്റെ സജീവപ്രവർത്തകനായിരുന്നു. ഡൽഹി ഹവാല ഇടപാട് കേസിലും പ്രതിയാണ്. വർഷങ്ങൾക്ക് മുമ്പുതന്നെ ഷുഹൈബിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ദീർഘകാലം സൗദിയിലായിരുന്നു. മാതാവും സഹോദരിമാരും നാട്ടിൽ താമസിക്കുന്നുണ്ട്. Content Highlights: National Investigation Agency( NIA), M. Shihab
from mathrubhumi.latestnews.rssfeed https://ift.tt/3clSzOu
via
IFTTT
No comments:
Post a Comment