സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌നയ്ക്ക് നെഞ്ചുവേദന; പരിശോധനകള്‍ നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 17, 2020

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌നയ്ക്ക് നെഞ്ചുവേദന; പരിശോധനകള്‍ നടത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് തിങ്കളാഴ്ച വെളുപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ ഇ.സി.ജി.യില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും 26 വരെ റിമാന്‍ഡ് ചെയ്തു. സ്വപ്നയുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനും ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.



from mangalam.com https://ift.tt/34aGoSn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages