തിരുവോണത്തിന് മദ്യം കിട്ടില്ല; ജനക്കൂട്ടം ഒഴിവാക്കാന്‍ മദ്യവില്‍പനശാലകള്‍ അടച്ചിടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

തിരുവോണത്തിന് മദ്യം കിട്ടില്ല; ജനക്കൂട്ടം ഒഴിവാക്കാന്‍ മദ്യവില്‍പനശാലകള്‍ അടച്ചിടും

പാലക്കാട്: ഇത്തവണ തിരുവോണ ദിവസം മദ്യം കിട്ടില്ല. ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ബാറുകള്‍, ബിയര്‍വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യവില്‍പ്പന ശാലകളും അടച്ചിടും. കോവിഡിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

തിരുവോണദിവസം ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കുള്ള അവധി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദിവസം ബാറുകള്‍ മാത്രം തുറന്നാല്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

എക്‌സൈസ് വകുപ്പ് ഉത്തരവനുസരിച്ച് സംസ്ഥാനത്തെ 700ലധികം ബാറുകളാണ് ഇത്തവണ തിരുവോണത്തിന് അടച്ചിടുക. ഇന്ന് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സ്‌റ്റോക്ക് എല്ലായിടത്തും എത്തിച്ചതായി അധികൃതര്‍ പറഞ്ഞു.



from mangalam.com https://ift.tt/3lubWsT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages