യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. ഇതോടെ വാര്‍ത്താ സമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് അല്‍പ സമയത്തിനകം ട്രംപ് തിരികെ എത്തുകയും വാര്‍ത്താ സമ്മേളനം തുടരുകയും ചെയ്തു. ട്രംപ് തന്നെയാണ് വെടിവെയ്പ് ഉണ്ടായ വിവരം സ്ഥിരീകരിച്ചത്. അക്രമിയെ വൈറ്റ് ഹൗസിന് പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്രംപ് പറഞ്ഞു.



from mangalam.com https://ift.tt/3gLuFgT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages