ബന്ധുവിന് കോവിഡ്: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ ദേവ് നിരീക്ഷണത്തില്‍ പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

ബന്ധുവിന് കോവിഡ്: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ ദേവ് നിരീക്ഷണത്തില്‍ പോയി

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സ്വയം നിരീക്ഷണത്തിൽ പോയി. അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റീനിൽ കഴിയുന്നത്. കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. Two of my family members found COVID19 POSITIVE.Other family members found NEGATIVE I have undergone COVID19 test, result is yet to come I am following self isolation at my residence & all precautionary measures have been taken Praying for the speedy recovery of family members — Biplab Kumar Deb (@BjpBiplab) August 3, 2020 ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യവും താൻനിരീക്ഷണത്തിൽ പോകുന്ന കാര്യവും ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. Content Highlight: CoronaVirus: Tripura Chief Minister Biplab Deb Self-Isolates


from mathrubhumi.latestnews.rssfeed https://ift.tt/33lrGYw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages