കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഓര്‍ക്കാട് സ്വദേശിയായ അസ്മ(38)യാണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു മരിച്ച അസ്മ.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭര്‍ത്താവും കോവിഡ് രോഗബാധിതനാണ്.
from mangalam.com https://ift.tt/2FqTocB
via IFTTT
No comments:
Post a Comment