സ്വാതന്ത്ര്യ ദിനത്തിന് ഐക്യദാര്‍ഢ്യം: ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

സ്വാതന്ത്ര്യ ദിനത്തിന് ഐക്യദാര്‍ഢ്യം: ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബായ്: ഇന്ത്യയുടെ 74ാംസ്വാതന്ത്ര്യദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുബായിയും. ശനിയാഴ്ച രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ ത്രിവർണം അണിഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടേയും ത്രിവർണം എന്നും സമൃദ്ധമാകട്ടെ എന്നാശംസിച്ചുകൊണ്ടാണ് ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. احتفالاً بيوم الاستقلال الهندي الرابع والسبعين، نضيء #برج_خليفة بألوان العلم الهندي لنتمنى لهم دوام الرخاء والسلام والحرية#BurjKhalifa lights up in commemoration of India's 74th Independence Day. May the tricolor of freedom, courage and peace always prosper. pic.twitter.com/Tl4APU11Ju — Burj Khalifa (@BurjKhalifa) August 15, 2020 കോവിഡിന്റെ പശ്ചാത്തലത്തിൽസാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. Content Highlight: Indian independence day: Burj Khalifa, glow with the Indian Tricolour


from mathrubhumi.latestnews.rssfeed https://ift.tt/3arXnkg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages