ന്യൂഡൽഹി: രാജ്യം 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി. #स्वतंत्रतादिवस के पावन अवसर पर सभी देशवासियों को बहुत-बहुत शुभकामनाएं। जय हिंद! Happy Independence Day to all fellow Indians. Jai Hind! — Narendra Modi (@narendramodi) August 15, 2020 പതാക ഉയർത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//connect.facebook.net/en_US/sdk.js#xfbml=1&version=v2.6'; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk')); (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//connect.facebook.net/en_US/sdk.js#xfbml=1&version=v2.6'; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk')); ഈയവസരം ലഭിക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദി തന്നെ. കോവിഡ്മുക്തനായെങ്കിലും വസതിയിൽ നിരീക്ഷണത്തിലായതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുക്കില്ല. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികൾ മാത്രമേ പങ്കെടുക്കൂ. ഇവരിൽ 26 പേർ ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ള കോവിഡ് പോരാളികളാണ്. Content Highlights:74th Independence day India
from mathrubhumi.latestnews.rssfeed https://ift.tt/3g06VnI
via
IFTTT
No comments:
Post a Comment